ധർമ്മശാല: ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിലായി.
രാജസ്ഥാൻ സ്വദേശി അഖീൽ ഖാൻ(32)ആണ് ഇന്നലെ ധർമ്മശാല പറശ്ശിനിക്കടവ് ജംഗ്ഷനിൽ നാഷണൽ ഹൈവേ അണ്ടർ സമീപം വെച്ച് തളിപ്പറമ്പ് എസ് ഐ നിതിൻ കെ എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.2.0424 ഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു
Youth arrested by police in Taliparamba with 2 grams of brown sugar

















.jpg)






















